
Image: Mathrubhumi Archives
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. 9 ഒഴിവുകളാണുള്ളത് .കരാര്‍ നിയമനമാണ്.
എഡിറ്റോറിയല്‍ &അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, സീനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്2, ലൈബ്രറി ട്രെയ്‌നീസ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍
വിശദവിവരങ്ങള്‍ക്ക് https://iisc.ac.in/എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12.
Content highlights: Vacancies in Indian Institute of Science Bengaluru
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..