Representative Image| Mathrubhumi.com
തിരുവനന്തപുരത്തുള്ള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍, അക്കൗണ്ട് ഓഫീസര്‍ ഒഴിവ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ നേരിട്ടുള്ള നിയമനമാകും.
തസ്തിക, ഒഴിവ്, യോഗ്യത എന്ന ക്രമത്തില്‍
ജനറല്‍ മാനേജര്‍ 1: ബിരുദവും എം.ബി.എ.യും കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും
അക്കൗണ്ട്‌സ് ഓഫീസര്‍ 1: സി.എ./ ഐ.സി.ഡബ്ലു.എ.
50 വയസ്സാണ് രണ്ട് തസ്തികയിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി.
അപേക്ഷ: ബയോഡേറ്റയും യോഗ്യതാരേഖകളുടെ പകര്‍പ്പുകളുമടങ്ങിയ അപേക്ഷ Chairman & Managing Director, Kerala State Beverages (M&M) Corporation Limited, Bevco Tower, Vikas Bhavan PO, Palayam, Thiruvananthapuram 695033 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31
Content Highlights: Vacancies in Beverages Corporation
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..