
Image: https:||aud.ac.in|
ന്യൂഡല്‍ഹി അംബേദ്ക്കര്‍ സര്‍വകലാശാലയില്‍ 22 ഒഴിവുകള്‍. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഒഴിവുകള്‍
ലൈബ്രേറിയന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) അസിസ്റ്റന്റ് എന്‍ജിനീയര്‍ 9 (ഇലക്ട്രിക്കല്‍), ലൈബ്രറി അസിസ്റ്റന്റ്, ലൈബ്രറി കം ഡോക്യുമെന്റേഷന് അസിസ്റ്റന്റ് തുടങ്ങിയ തസ്തികയില്‍ ഒരു ഒഴിവ് വീതമാണുള്ളത്.
സെക്ഷന്‍ ഓഫീസര്‍ - 3 ഒഴിവുകള്‍, സീനിയര്‍ അസിസ്റ്റന്റ്- ഏഴ് ഒഴിവുകള്‍, ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്റ് - 2 ഒഴിവുകള്‍, ജൂനിയര്‍ അസിസ്റ്റന്റ് / ജൂനിയര്‍ അസിസ്റ്റന്റ് കം കെയര്‍ ടേക്കര്‍ - 6 ഒഴിവുകള്‍
അപേക്ഷ ഫീസ്
ലൈബ്രേറിയന്‍ - 1000 രൂപ, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ ( ഇലക്ട്രിക്കല്‍), സെക്ഷന്‍ ഓഫിസര്‍,സീനിയര്‍ അസിസ്റ്റന്റ് - 500 രൂപ
ലൈബ്രറി അസിസ്റ്റന്റ് / ലൈബ്രറി കം ഡോക്യുമെന്റേഷന് അസിസ്റ്റന്റ്, ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്റ് / ജൂനിയര്‍ അസിസ്റ്റന്റ് കം കെയര്‍ ടേക്കര്‍ - 300 രൂപ
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം https://aud.ac.in/
Content Highlights: Vacancies in Ambedkar University
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..