11 തസ്തികകളിലെ 204 ഒഴിവുകളിലേക്ക് യു.പി.എസ്.സി. വിജ്ഞാപനമായി. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തസ്തികയും ഒഴിവും ഇനിപ്പറയുന്നു.
- ലൈവ് സ്റ്റോക്ക് ഓഫീസര്‍ - 3, ആനിമല്‍ ഹസ്‌ബെന്‍ഡറി ആന്‍ഡ് ഡെയറിയിങ്. പ്രായപരിധി: 35 വയസ്സ്.
- അസിസ്റ്റന്റ് പ്രൊഫസര്‍ - 175 (അനസ്തേഷ്യോളജി - 62, എപ്പിഡമിയോളജി - 1, ജനറല്‍ സര്‍ജറി - 54, മൈക്രോബയോളജി/ബാക്ടീരിയോളജി- 15, നെഫ്രോളജി - 12, പാത്തോളജി - 17, പീഡിയാട്രിക് നെഫ്രോളജി - 3, ഫാര്‍ക്കോളജി - 11), കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. പ്രായപരിധി: 40 വയസ്സ്.
- അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്‌നിക്കല്‍)- 1, രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് . പ്രായപരിധി: 35 വയസ്സ്.
- അസിസ്റ്റന്റ് എന്‍ജിനീയര്‍ - 1, കേന്ദ്ര ഭൗമജല ബോര്‍ഡ്. പ്രായപരിധി: 35 വയസ്സ്.

Content Highlights: UPSC invites applications to fill 204 vacancies; apply by 1 October
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..