ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ്; മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ച് യു.പി.എസ്.സി


വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകള്‍ സഹിതം വേണം പേഴ്‌സണാലിറ്റി ടെസ്റ്റിന് ഹാജരാകാന്‍

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

ന്യൂഡൽഹി: ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് യൂണിയൻ സർവീസ് കമ്മീഷൻ (യു.പി.എസ്.സി). ഈ വർഷം ഫെബ്രുവരി 28 മുതൽ മാർച്ച് ഏഴുവരെ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.

പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്ക് ജൂൺ 23 മുതൽ ജൂലൈ ആറുവരെ നടക്കുന്ന പേഴ്സണാലിറ്റി ടെസ്റ്റിൽ പങ്കെടുക്കാം. ന്യൂഡൽഹിയിലെ യു.പി.എസ്.സി ഓഫീസിൽ വെച്ചാകും ഇത് നടക്കുക.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് പേഴ്സണാലിറ്റി ടെസ്റ്റിനായുള്ള ഇ-കോൾലെറ്റർ ലഭിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകൾ സഹിതം വേണം പേഴ്സണാലിറ്റി ടെസ്റ്റിന് ഹാജരാകാൻ.

Content Highlights: UPSC Indian Forest Service Main Exam Result Declared

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented