Thozhilvartha
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാതൃഭൂമി തൊഴില്‍വാര്‍ത്ത 'സര്‍വീസ് പോര്‍ട്ടല്‍' എന്ന പേരില്‍ മൂന്ന് പേജുകളിലായി പുതിയ പംക്തി തുടങ്ങി. സര്‍ക്കാര്‍ സര്‍വീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ജീവനക്കാര്‍ക്കുള്ള അറിയിപ്പുകള്, കേന്ദ്ര, സംസ്ഥാന സര്‍വീസിലെ ഡെപ്യൂട്ടേഷന് ഒഴിവുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉള്ളടക്കമാണ് ഈ പംക്തിയിലൂടെ വായനക്കാരിലെത്തുന്നത്.
സര്‍വീസ് സംബന്ധമായ സംശയങ്ങള്‍ക്കുള്ള മറുപടി, സര്‍വീസ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമോപദേശങ്ങള്‍, ജീവനക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റു വിവരങ്ങള്‍ എന്നിവയെല്ലാം ഒരു കുടക്കീഴിലാക്കി അവതരിപ്പിക്കുകയാണിവിടെ. കൂടാതെ വകുപ്പുതല പരീക്ഷകള്‍ക്കുള്ള സമഗ്രമായ പരിശീലനങ്ങളുമുണ്ട്. തൊഴിലന്വേഷകര്‍ക്കായി നല്‍കിവരുന്ന പരിശീലനത്തിലും തൊഴില്‍ വിജ്ഞാപനത്തിലും കുറവു വരുത്താതെയാണ് ജീവനക്കാരെക്കൂടി ഉള്‍ക്കൊള്ളുന്നത്.
Content Highlights: Thozhilvartha portal for government employees
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..