പി.എസ്.സി 49 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 49 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം. കെ.എസ്.ഇ.ബി.യിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയിലേക്കും വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അവസാനത്തീയതി: ഏപ്രില്‍-21. തസ്തിക, വകുപ്പ് എന്ന ക്രമത്തില്‍.

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍)-കേരള സംസ്ഥാന വൈദ്യുതിബോര്‍ഡ് ലിമിറ്റഡ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്്ട്രിക്കല്‍) (തസ്തികമാറ്റം വഴി)-കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, ജൂനിയര്‍ മാനേജര്‍ (ജനറല്‍)-കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍-ക്ഷീരവികസനം, പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജര്‍-കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, അക്കൗണ്ടന്റ്/സീനിയര്‍ അസിസ്റ്റന്റ്-കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ആര്‍ട്ടിസ്റ്റ്-മെഡിക്കല്‍ വിദ്യാഭ്യാസം, * ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്-മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, ജൂനിയര്‍ അക്കൗണ്ടന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ജൂനിയര്‍ അസിസ്റ്റന്റ്-കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദം)-ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസില്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയൂര്‍വേദ കോളേജുകള്‍, ഡ്രൈവര്‍ ഗ്രേഡ് II (HDV)-വിവിധം, നഴ്സ് ഗ്രേഡ്-II (ആയുര്‍വേദം)-ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ഡ്രൈവര്‍ ഗ്രേഡ് II (HDV) (തസ്തികമാറ്റം)-വിവിധം, ഡ്രൈവര്‍ ഗ്രേഡ് II (LDV)-വിവിധം, ഡ്രൈവര്‍ ഗ്രേഡ് II (LDV) (തസ്തികമാറ്റം)-വിവിധം, ആയ-വിവിധം.

സ്‌പെഷ്യല്‍/എന്‍.സി.എ. (സംസ്ഥാനതലം/ജില്ലാതലം)

മെഡിക്കല്‍ ഓഫീസര്‍, വനിതാ സബ് ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, അസിസ്റ്റന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, എന്‍ജിനിയറിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍ ഗ്രേഡ് 2, കോബ്ലര്‍, ക്ലാര്‍ക്ക് ഗ്രേഡ് 1, പ്യൂണ്‍ വാച്ച്മാന്‍, ഗാര്‍ഡ്, പ്രൊജക്്ഷന്‍ അസിസ്റ്റന്റ്, സിനി അസിസ്റ്റന്റ്, ഹൈസ്‌കൂള്‍ ടീച്ചര്‍, ഫാര്‍മസിസ്റ്റന്‍ ഗ്രേഡ് 2, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, കുക്ക്.

Content Highlights: The Kerala Public Service Commission has invited applications for 49 posts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented