കോഴിക്കോട് എൻ.ഐ.ടി-യിൽ താൽക്കാലിക ജോലി ഒഴിവുകൾ


-

അഡ്‌ഹോക്ക്/കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി എൻ.ഐ.ടി കാലിക്കറ്റിൽ ഇനിപ്പറയുന്ന തസ്തികകളിലേക്ക് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് & ടെക്‌നിക്കൽ അസിസ്റ്റന്റ് (കാമ്പസ് നെറ്റ്‌വർക്കിംഗ് സെന്റർ), അസിസ്റ്റന്റ്-ടെക്‌നിക്കൽ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ), റിസർച്ച് പേഴ്‌സണൽ (കെമിസ്ട്രി), അസിസ്റ്റന്റ് (ലൈബ്രറി), ഡിജിറ്റൽ ലൈബ്രറി കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഡിജിറ്റൽ ലൈബ്രറി ടെക്‌നിക്കൽ അസിസ്റ്റന്റ്, ലൈബ്രറി ഹെൽപ്പർ. പ്രതിമാസ ശമ്പളം 20020 -35000 രൂപ. കൂടുതൽ വിവരങ്ങൾക്ക് http://www.nitc.ac.in/index.php/?url=content/submenu/316/5

Content Highlights: Temporary Job Vacancies at NIT Calicut


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented