ഡിപ്ലോമ ലാറ്ററൽ എൻട്രി:  സ്പോട്ട് അഡ്മിഷൻ


Representational Image | Photo: gettyimages.in 

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പൂഞ്ഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എന്‍ജിനീയറിങ് പൂഞ്ഞാറിൽ ഡിപ്ലോമ രണ്ടാം വർഷത്തിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി (ITI/KGCE/+2/VHSE യോഗ്യത) പ്രവേശത്തിനായുള്ള വിവിധ ഒഴിവിലേക്ക് 2022 ആഗസ്റ്റ് 29 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷന് പങ്കെടുക്കാം.പ്രവേശനം ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി കോളേജിൽ ഹാജരായി പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഫീസ്, 10th, പ്ലസ്ടു/വി.എച്.എസ്.ഇ /ഐ.ടി.ഐ/കെ.ജി.സി.ഇ മാർക്ക് ലിസ്റ്റും കൂടാതെ മറ്റ് അസ്സൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.polyadmission.org/let സന്ദർശിക്കുക.ഫോൺ നമ്പർ: 9447460142, 7907961713



Content Highlights: spot admission for diploma lateral entry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented