Representational image| Mathrubhumi.com
കേരള സാമൂഹിക സുരക്ഷാ മിഷന്‍ ഓഫീസില്‍ അവസരം. രണ്ട് ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്.
തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്ന ക്രമത്തില്‍,
പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്1: ഒന്നാം ക്ലാസോടെ സോഷ്യല്‍ വര്‍ക്കിലോ സോഷ്യാളജിയിലോ ബിരുദാനന്തര ബിരുദം, കംപ്യൂട്ടര്‍ പരിചയം, 22,000 രൂപ ശമ്പളം
അക്കൗണ്ടിങ് അസിസ്റ്റന്റ് 1: ഒന്നാംക്ലാസ് എം.കോം, അക്കൗണ്ടിങ് സോഫ്റ്റ്‌വെയറില്‍ പരിചയം. 19,000 രൂപ ശമ്പളം
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www.socialsecurtiymission.gov.in എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി അയയ്ക്കണം. ഫോണ്‍: 0471 2341200. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 10.
Content Highlights: social securtiy mission vaccancies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..