40 തസ്തികകളില്‍ കേരള പി.എസ്.സി വിജ്ഞാപനം | Kerala PSC


പ്രതീകാത്മക ചിത്രം

ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലായി 40 തസ്തികകളില്‍ കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ജനറല്‍ റിക്രൂട്ട്‌മെന്റ് തലം: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹോം സയന്‍സ് (ജനറല്‍), ലക്ചറര്‍ ഇന്‍ പോളിമര്‍ ടെക്നോളജി (പൊളിടെക്നിക്കുകള്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കൊമേഴ്സ് (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, കെമിസ്ട്രി (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് (സീനിയര്‍), ഫോര്‍മാന്‍/സ്റ്റോര്‍ ഇന്‍ചാര്‍ജ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എജുക്കേഷന്‍ (ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍), ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍), ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്, അക്കൗണ്ട്സ് & സെക്രട്ടേറിയല്‍), അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ്(പോളിടെക്നിക്സ്), സബ് എന്‍ജിനീയര്‍ (സിവില്‍), ഇ.ഇ.ജി. ടെക്നീഷ്യന്‍ ഗ്രേഡ്-II, സെക്യൂരിറ്റി ഗാര്‍ഡ് (വിമുക്തഭടന്മാര്‍ മാത്രം), ട്രേസര്‍

ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം: ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)മലയാളം മാധ്യമം (തസ്തികമാറ്റംവഴി), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്., ലബോറട്ടറി അറ്റന്‍ഡര്‍.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 2. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Content Highlights: PSC Job Notification


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented