പ്രതീകാത്മക ചിത്രം | Photo: gettyimages.in
ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് പോളിസി റിസര്‍ച്ചില്‍ 34 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒഴിവും യോഗ്യതയും ചുവടെ,
സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് 4:യോഗ്യത: നാച്വറല്‍/ അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ബിരുദാനന്തരബിരുദം അല്ലെങ്കില്‍ എം.വി.എസ്‌സി, അല്ലെങ്കില്‍ എന്‍ജിനീയറിങ്/ടെക്‌നോളജി/മെഡിസിന്‍സ് ബിരുദം. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ തത്തുല്യം,
പ്രോജക്ട് അസോസിയേറ്റ് I - 22, പ്രോജക്ട് അസോസിയേറ്റ് II - 4: യോഗ്യത: നാച്വറല്‍/ അഗ്രിക്കള്‍ച്ചറല്‍ സയന്‍
സസ് ബിരുദാനന്തരബിരുദം/ എം.വി.എസ്‌സി. അല്ലെങ്കില്‍ എന്‍ജിനീയറിങ്, ടെക്‌നോളജി/ മെഡിസിന്‍സ് ബിരുദം.പ്രോജക്ട് അസിസ്റ്റന്റ് 4: ബി.എസ്സി. അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ.
വിശദവിവരങ്ങള്‍ക്കായി www.niscair.res.in എന്ന വെബ്‌സൈറ്റ് കാണുക
അഭിമുഖത്തിനായി Vivekananda Auditorium/Lounge/Committee Room, CSIRNational Institute of Science, Communication and Policy Research(NIScPR) K.S. Krishnan Marg, Pusa Gate, New Delhi110012 എന്ന വിലാസത്തില്‍ ഡിസംബര്‍ 9ന് രാവിലെ 9 മണിക്ക് എത്തണം.
Content Highlights: Project Staff vaccancies in NISCPR
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..