മലബാർ കൾച്ചറൽ ഫോറം സുരക്ഷാ പ്രോജെക്ടിൽ പ്രോജക്ട് മാനേജർ ആൻഡ് കൗൺസലർ


പ്രതീകാത്മക ചിത്രം | Photo:gettyimages.in

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കോഴിക്കോട് ജില്ലയിൽ വെസ്റ്റ് ഹിൽ പ്രവർത്തിക്കുന്ന മലബാർ കൾച്ചറൽ ഫോറം സുരക്ഷാ പ്രോജെക്ടിൽ പ്രോജക്ട് മാനേജർ, കൗൺസലർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • പ്രോജക്ട് മാനേജർ: യോ​ഗ്യത- എംഎസ്ഡബ്ല്യു/എം.എ സോഷ്യോളജി, ശമ്പളം:15,000 + 1050 TA
  • കൗൺസലർ: യോ​ഗ്യത- എംഎസ്ഡബ്ല്യു/എം.എ സെെക്കോളജി/ ആന്ത്രോപോളജി/ സോഷ്യോളജി, ശമ്പളം:12,000 +900 TA
പ്രവൃത്തിപരിചയം ഉള്ളവർക്കാണ് മുൻഗണന.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 2, 2022. കൂടുതൽ വിവരങ്ങൾക്ക്.Phone: +91 97463 61629.Email: mcf2006@rediffmail.

Content Highlights: project manager and counselor vacancies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented