
Image: Mathrubhumi
തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അവസരം. രണ്ട് ഒഴിവാണുള്ളത്. തപാല്‍ വഴി അപേക്ഷിക്കണം. രണ്ടുവര്ഷത്തക്കുള്ള കരാര്‍ നിയമനമായിരിക്കും.
യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബി.ടെക്. സെക്രട്ടേറിയല്‍ പ്രാക്ടീസുള്ളവര്‍ക്ക് മുന്‍ഗണന. എം.എസ്. ഓഫീസ് അറിഞ്ഞിരിക്കണം.5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി:35 വയസ്സ്.
വിശദവിവരങ്ങള്‍ക്കായി എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകള്‍ Managing Director,KSFDC, Chalachtira Kalabhavan, Vazhuthacaud, Thiruvananthapuram 695014 എന്ന വിലാസത്തിലേക്കയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 22.
Content Highlights: Project Assistant in Film Development Corporation
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..