Representational image| Mathrubhumi.com
കേരളത്തിലെ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റില്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ആന്‍ഡ് സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ 10 ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടിയിലോ ഉള്ള ബി.ടെക്. ബിരുദം അല്ലെങ്കില്‍ സിസ്റ്റം മാനേജ്‌മെന്റിലുള്ള എം.ബി.എ. ശമ്പളം: 31920 രൂപ,അപേക്ഷ, സി.വി., സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ Nodal officer, RGSA, Kerala & Director of Panchayats, Directorate of Panchayats, Swaraj Bhavan, Nanthancode,
Kowdiar P.O., Thiruvananthapuram 695003 എന്ന വിലാസത്തില്‍ രജിസ്റ്റേഡായി അയയ്ക്കണം.
കവറിന് പുറത്ത് Application for the post of District project manager & Specialist (MIS) under RGSA scheme എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ www.dop.Isgkerala.gov.in, www.kila.ac.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 17.
Content Highlights: Program Manager Vacancies in Rashtriya Grama Swaraj Abhiyan
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..