നഴ്സിങ് ഓഫീസർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്... പിജിമെറിൽ 256 അവസരം


Representative image/NM Pradeep

ണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമെർ) വിവിധ തസ്തികകളിലായി 256 ഒഴിവിലേക്ക് അപേക്ഷിക്കാം. ഇതിൽ 195 ഒഴിവ് നഴ്സിങ് ഓഫീസറുടേതും 37 ഒഴിവ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റേതും (എൽ.ഡി.സി.) ആണ്. ചണ്ഡീഗഢിലെ പിജിമെറിലും പഞ്ചാബിലെ സംഗ്രൂരിലുള്ള പി.ജി. ഐ. സാറ്റലൈറ്റ് സെന്ററിലുമാണ് ഒഴിവുകൾ.

നഴ്സിങ് ഓഫീസർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (എൽ.ഡി.സി.), ജൂനിയർ ലാബ് ടെക്നീഷ്യൻ, ജൂനിയർ ടെക്നീഷ്യൻ (എക്സ്​റേ), മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സ്റ്റോർകീപ്പർ, ജൂനിയർ സ്പീച്ച് തെറാപ്പിസ്റ്റ്, മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ, സി.എസ്.ആർ. അസിസ്റ്റന്റ് ഗ്രേഡ്, ലാബോറട്ടറി അറ്റൻഡന്റ് ഗ്രേഡ്, മെയിൻ ഫോൾഡ് ടെക്നീഷ്യൻ ഗ്രേഡ്-IV-2 (ജനറൽ) ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് നിയമനം.



കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) നടത്തിയാവും തിരഞ്ഞെടുപ്പ്. തിരുവനന്തപുരവും പരീക്ഷാകേന്ദ്രമായിരിക്കും. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുപുറമേ അഭിമുഖവുമുണ്ടാകും. വിവരങ്ങൾക്ക്: www.pgimer.edu.in. അവസാനതീയതി: നവംബർ 28

Content Highlights: PGIMER, Chandigarh invites application for nursing assistant, junior administrative assistant etc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented