ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പില്‍ അവസരം


Representative image

ഹാർബർ എൻജിനിയറിങ് വകുപ്പിലെ ഓഫീസുകളിൽ സിവിൽ, മെക്കാനിക്കൽ, ആർക്കിടെക്ചർ, ഐ.ടി., കംപ്യൂട്ടർ സയൻസ് ആൻഡ് ഇലക്‌ട്രിക്കൽ വിഭാഗത്തിൽ ഇന്റേൺസിനെ നിയമിക്കുന്നു. സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഐ.ടി. കംപ്യൂട്ടർ സയൻസ് ആൻഡ് ആർക്കിടെക്ചർ ബിരുദം 70 ശതമാനം മാർക്കോടെ പാസായവരും കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. ഇന്റേൺഷിപ്പ് കാലാവധി ഒരുവർഷം. മാസം 14,000 രൂപ സ്റ്റൈപ്പെൻഡ്‌ ലഭിക്കും. ഏതെങ്കിലും സർക്കാർ വകുപ്പിൽ ഇന്റേൺഷിപ്പ് നേടിയിട്ടുള്ളവരെ പരിഗണിക്കില്ല.

വെള്ളക്കടലാസിൽ ബയോഡേറ്റസഹിതം തയ്യാറാക്കിയ അപേക്ഷ പാസ്‌പോർട്ട് സൈസ് ഫോട്ടോ, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുസഹിതം 26-നുമുൻപ് ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ലഭിക്കണം.



Content Highlights: Opportunity in Harbor Engineering Department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented