Mathrubhumi news
മാതൃഭൂമി ന്യൂസില്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാവാന്‍ അവസരം.രാഷ്ട്രീയ സംഭവവികാസങ്ങള്‍, സാമൂഹികവിഷയങ്ങള്‍, രാഷ്ട്രീയ ആക്ഷേപഹാസ്യം,ബിസിനസ്സ്, യാത്ര എന്നിവയില്‍ അഭിരുചിയും അവതരണശേഷിയും ആവശ്യമാണ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം നിര്‍ബന്ധം. കൂടാതെ പത്രപ്രവര്‍ത്തനത്തില്‍
ഡിഗ്രി/ഡിപ്ലോമ അഭികാമ്യം. പ്രായം 25 കവിയരുത്.
താല്പര്യമുള്ളവര് ഫോട്ടോ സഹിതമുള്ള ബയോഡാറ്റ hr@mbnews.in ലേക്ക് അയക്കുക:
അവസാന തീയതി: 2021 നവംബര്‍ 3
Content Highlights: Opportunity for the post of Broadcast Journalist in Mathrubhumi News
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..