പ്രതീകാത്മക ചിത്രം | Photo: gettyimages.in
കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികളിലായി 36 ഒഴിവിലേക്ക് യു പി എസ് സി
അപേക്ഷ ക്ഷണിച്ചു
തസ്തിക, ഒഴിവ്, സ്ഥാപനം. വകുപ്പ് എന്ന ക്രമത്തില്‍
പ്രൊഫസര്‍ ( ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ) -1 (ഒബിസി) ഡയക്ടറേറ്റ് ഓഫ് സിവിലിയന്‍ പേഴ്സണല്‍, പ്രതിരോധ വകുപ്പ്
അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ) - 3 (ജനറല്‍ - 2, ഒബിസി - 1) മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, പ്രതിരോധ വകുപ്പ്.
അസോസിയേറ്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനീയറിങ്) 3 ( ജനറല്‍) മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ്. പ്രതിരോധ വകുപ്പ്.
അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്) - 7 (ജനറല്‍ - 5, എസ്.സി -1, ഒ.ബി.സി -1) മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, പ്രതിരോധ വകുപ്പ്.
അസിസ്റ്റന്റ് പ്രൊഫസര്‍ ( കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനിയറിങ്) (ജനറല്‍ - 4 , ഒ.ബി.സി - 1) മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് പ്രതിരോധ വകുപ്പ്.
ജോയിന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ - 3 ( എസ്.സി -1, ഒ.ബി.സി -1, ഇ.ഡബ്ല്യു.എസ്- 1) ഡയറക്ടറേറ്റ് ഓഫ് കോ ഓര്‍ഡിനേഷന്‍ പോലീസ് വയര്‍ലസ്, ആഭ്യന്തര വകുപ്പ്.
ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എംപ്ലോയ്മെന്റ് - 6 ( ജനറല്‍ -5 , ഒബിസി -1) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്മെന്റ്, ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് വകുപ്പ്.
സീനിയര്‍ അസിസ്റ്റന്റ് കണ്ട്രോളര് ഓഫ് മൈന്‍സ് - 8 ( ജനറല്‍ - 6, ഒ.ബി.സി -1, ഇഡ്ബ്യു.എസ്) ഇന്ത്യന്‍ ബ്യുറോ ഓഫ് മൈന്‍സ്, ഖനി വകുപ്പ്.
ഓണ്‍ലൈനായി അപേക്ഷിക്കണം, വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് സന്ദര്‍ശിക്കാം: www.upsc.gov.in
അവസാന തീയതി: ഡിസംബര്‍ 2
Content Highlights: opportunities in Central Service
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..