
Image: Indian Navy Website
ഇന്ത്യന്‍ നേവിയില്‍ പ്ലസ് ടു കേഡറ്റ് എന്‍ട്രി സ്കീമിനു കീഴില്‍ 4 വര്‍ഷ ബിടെക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളാണുള്ളത്. ആണ്‍കുട്ടികള്‍ക്കാണ് അവസരം. ജെഇഇ മെയിന്‍-2021 അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്കു മൊത്തം 70% മാര്‍ക്കോടെ പ്ലസ് ടു ജയം. പത്താം ക്ലാസ്/പ്ലസ്ടു തലത്തില്‍ ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. പ്രായം: 2003 ജനുവരി 2 2005 ജൂലൈ 1 കാലയളവില്‍ ജനിച്ചവരാകണം.
അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം https://www.joinindiannavy.gov.in/
Content Highlights: Opportunites in the Indian Navy
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..