കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, ലൈബ്രേറിയന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ അനധ്യാപക തസ്തികകളില്‍ അവസരം. ആകെ ഒന്‍പത് ഒഴിവാണുള്ളത്.
http://www.cukashmir.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം വേണം അപേക്ഷിക്കാന്‍.
അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, ഇന്‍-സര്‍വീസ് എന്നീ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 150 രൂപ. മേയ് 17 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവിരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Content Highlights: Non teaching staff vacancies in Central University of Kashmir
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..