ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയില്‍ ബി.എ. എൽഎൽ.ബി., എൽഎൽ.എം., പിഎച്ച്.ഡി.


Representative image/ FreePik

നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്-2023 (എ.ഐ.എൽ.ഇ.ടി.) വഴിയാണ് പ്രവേശനം.z
ബി.എ. എൽഎൽ.ബി. (ഓണേഴ്‌സ്-അഞ്ചുവർഷ പ്രോഗ്രാം): പ്ലസ്ടു (10+2) 45 ശതമാനം മാർക്കോടെയുള്ള വിജയം. 2023-ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
എൽഎൽ.എം. (ഒരുവർഷ പ്രോഗ്രാം): 50 ശതമാനം മാർക്കോടെ എൽഎൽ.ബി./തത്തുല്യ നിയമബിരുദം. 2023-ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
പിഎച്ച്.ഡി.: 55 ശതമാനം മാർക്കോടെ എൽഎൽ.എം./തത്തുല്യ നിയമബിരുദം. യു.ജി.സി.-ജെ.ആർ.എഫ്. നേടിയവരെ പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. വിവരങ്ങൾക്ക്: nationallawuniversitydelhi.in. അവസാന തീയതി: നവംബർ 20. അഡ്മിറ്റ് കാർഡ്: നവംബർ 25. എ.ഐ.എൽ.ഇ.ടി.: ഡിസംബർ 11.



Content Highlights: National law University Delhi admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented