എൻ.സി.ഡി.സി. മോണ്ടിസോറി അധ്യാപനകോഴ്‌സ്‌: ഓൺലൈൻ ബാച്ചിലേക്ക്‌ അപേക്ഷ ക്ഷണിച്ചു


പ്രതീകാത്മക ചിത്രം | Photo: gettyimages.in

കോഴിക്കോട്‌: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമസംഘടനയായ നാഷണൽ ചൈൽഡ്‌ ഡെവലപ്‌മെന്റ്‌ കൗൺസിൽ നടത്തുന്ന മോണ്ടിസോറി അധ്യാപനപരിശീലനകോഴ്‌സിന്റെ ഓൺലൈൻ ബാച്ചിലേക്ക്‌ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല.

പത്താംക്ലാസ്‌ മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക്‌ ചേരാവുന്ന നാലുകോഴ്‌സുകളുണ്ട്‌. സർട്ടിഫിക്കറ്റ്‌ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യുക്കേഷൻ, ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യുക്കേഷൻ, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യുക്കേഷൻ, അഡ്വാൻസ്‌ഡ്‌ ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യുക്കേഷൻ എന്നിവയാണ്‌ കോഴ്‌സുകൾ.

ഫോൺ: 09846808283. https://ncdconline.org

Content Highlights: National Child Development Council invites application for Montessori Teachers Training


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented