-
മാതൃഭൂമിയുടെ ബൃഹത്തായ റിസേര്‍ച്ച് ലൈബ്രറിയുടെ ഭാഗമാകാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. റിസേര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുള്ളത്. നൈറ്റ് ഷിഫ്റ്റിലും ജോലി ഉണ്ടായിരിക്കും.
യോഗ്യതകള്‍
- ലൈബ്രറി സയന്‍സില്‍ ചുരുങ്ങിയത് സെക്കന്റ് ക്ലാസ് വിജയം.
- അപേക്ഷകര്‍ക്ക് പൊതുവിജ്ഞാനത്തില്‍ അഭിരുചിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുണ്ടായിരിക്കണം.
- ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം. മലയാളം കംപോസിങ് നിര്‍ബന്ധം.
- മുന്‍പരിചയം അഭികാമ്യം.
അപേക്ഷ
താത്പര്യമുള്ളവര്‍ പൂര്‍ണ്ണമായ ബയോഡാറ്റയോടൊപ്പം മുന്‍പരിചയം, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം careers@mpp.co.in -ലേക്ക് ഇ-മെയില്‍ ചെയ്യുക. അപേക്ഷകള്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ 'Application for the post of Research Assistant' എന്നു ചേര്‍ക്കുക.
അവസാന തീയതി: മാര്‍ച്ച് 20
Content Highlights: Mathrubhumi invites application for the post of Research Assistant; Apply by 20 March
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..