വാസ്തവം തിരിച്ചറിയാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ? മാതൃഭൂമിയില്‍ അവസരം


പ്രതീകാത്മകചിത്രം | Photo: canva.com

മാതൃഭൂമിയുടെ വിവിധ ജില്ലാ-പ്രാദേശിക ബ്യൂറോകളില്‍ ലൈനര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, പാലക്കാട്,എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കാണ് അവസരം.

യോഗ്യത: ജേണലിസത്തിലോ മറ്റ് വിഷയത്തിലോ രണ്ടാംക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാംക്ലാസ് ബിരുദവും ജേണലിസത്തില്‍ ബിരുദം/ ഡിപ്ലോമ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാനും അനായാസം സംസാരിക്കാനുമുള്ള കഴിവ്. പൊതുവിജ്ഞാനം ഉണ്ടായിരിക്കണം.പ്രായപരിധി: 2022 ഒക്ടോബര്‍ ഒന്നിന് 30 വയസ് കവിയരുത്.

താത്പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം careers@mpp.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം. മെയിലില്‍ 'Application for the Post of Liners at_______________' എന്ന് വ്യക്തമാക്കണം

അവസാന തീയ്യതി: 14-10-2022

Content Highlights: mathrubhumi invites application for the post of liners


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented