മാതൃഭൂമി.കോം ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഒഴിവുകള്‍


Representational Image: Photo: Canva

മാതൃഭൂമി ഡോട്ട് കോം ടെക്‌നിക്കല്‍ വിഭാഗത്തില്‍ വിവിധ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു. സപ്പോര്‍ട്ട് എന്‍ജിനീയര്‍, വെബ് ഡെവലപ്പര്‍, ആപ്പ് ഡെവലപ്പര്‍, എസ്.ഇ.ഒ എക്‌സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍

സപ്പോര്‍ട്ട് എന്‍ജിനീയര്‍

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷങ്ങളിലോ ഉള്ള ബി.ടെക്ക് ബിരുദം. (Linux - based servers, monitoring and investigating issues in the Cloud environment ) ക്ലൗഡ് സര്‍ട്ടിഫിക്കേഷന്‍ അഭികാമ്യം. പ്രായപരിധി: 28 വയസ്

വെബ് ഡെവലപ്പര്‍

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷങ്ങളിലോ ഉള്ള ബി.ടെക്ക് ബിരുദം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (preferably in react.js). പ്രായപരിധി: 28 വയസ്

ആപ്പ് ഡെവലപ്പര്‍

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷങ്ങളിലോ ഉള്ള ബി.ടെക്ക് ബിരുദം. സമാനമേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. പ്രായപരിധി: 28 വയസ്

എസ്.ഇ.ഒ എക്‌സിക്യൂട്ടിവ്

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ജേണലിസത്തില്‍ ഡിഗ്രി/പിജി/ ഡിപ്ലോമ അഭിലഷണീയം. എസ്.ഇ.ഒ എക്‌സിക്യൂട്ടീവ്/ അനലിസ്റ്റ് തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. പ്രായപരിധി: 28 വയസ്

Content Highlights: mathrubhumi, app developer, SEO analyst, support engineer, SEO executive, SEO analyst


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented