മാതൃഭൂമി ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വെബിനാര്‍ പരമ്പരയിലെ അഞ്ചാമത്തെ വെബിനാര്‍ കാണാം. 'വായനാശീലവും മത്സരപ്പരീക്ഷയും' എന്ന വിഷയത്തിലുള്ള വെബിനാറില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് ഐ.എ.എസ് സംസാരിക്കുന്നു.
വിവരണാത്മകമായ ഉള്ളടക്കം വായിക്കുന്നതുകൊണ്ട് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുള്‍പ്പെടെ പരിശീലിക്കുന്നവര്‍ക്കുള്ള നേട്ടങ്ങള്‍ എന്തെല്ലാം, ഡിസ്‌ക്രിപ്റ്റീവ് പഠനത്തില്‍ നിന്നും ചോദ്യോത്തരങ്ങള്‍ കണ്ടെത്തുന്ന രീതി എന്താണ്? എങ്ങനെയുള്ള വായന രീതി അവലംബിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വെബിനാറില്‍ ലഭിക്കും. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.
Content Highlights: Mathrubhumi GK & Current Affairs Webinar for Competitive Exam Aspirants
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..