കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയറില്‍ ലാബ് ടെക്‌നീഷ്യന്‍/അസിസ്റ്റന്റ്


Image: Mathrubhumi Archives

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്‍. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും.

ഒഴിവുള്ള ആശുപത്രികള്‍: ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം 18, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 5, ഗവ. ജനറല്‍ ആശുപത്രി, തിരുവനന്തപുരം 1, ഗവ. വിക്ടോറിയ ആശുപത്രി, കൊല്ലം 3, ഗവ. താലൂക്കാശുപത്രി, ഹരിപ്പാട് 2, ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം 3, ഗവ. മെഡിക്കല്‍ കോളേജ്, മഞ്ചേരി 4, ഗവ. മെഡിക്കല്‍ കോളേജ്, പയ്യന്നൂര്‍ 2, ഗവ. താലൂക്കാശുപത്രി, കൂത്തുപറമ്പ്1, ഗവ. ആശുപത്രി, കാഞ്ഞങ്ങാട് 2.

ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് II: യോഗ്യത: ബി.എസ്‌സി. എം.എല്‍.ടി./ഡി.എം.എല്‍.ടി. കേരള പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.എ.സി.ആര്‍. ലാബുകളില്‍ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 16,000 രൂപ.

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: യോഗ്യത: വി.എച്ച്.എസ്.ഇ. എം. എല്‍.ടി. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.എ.സി.ആര്‍. ലാബുകളില്‍ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 14,000 രൂപ.

വിശദവിവരങ്ങള്‍ക്കായി www.khrws.kerala.gov.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 20.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


Uddhav Thackeray

1 min

ഉദ്ധവിനെ കൈവിട്ട് സുപ്രീംകോടതിയും; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ

Jun 29, 2022

Most Commented