പ്രതീകാത്മക ചിത്രം | Photo Credit :canva.com
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ സ്‌പോര്‍ട്‌സ് ക്വാട്ടായില്‍ നിയമനത്തിനായി താഴെപ്പറയുന്ന കായിക ഇനങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകളുടെ എണ്ണം -12
- ബാസ്‌കറ്റ് ബോള്‍ (വനിതകള്‍) - 2
- ബാസ്‌കറ്റ് ബോള്‍ (പുരുഷന്മാര്‍) - 2
- വോളിബോള്‍ (പുരുഷന്മാര്‍) - 2
- വോളിബോള്‍ (വനിതകള്‍) - 2
- ഫുട്‌ബോള്‍ (പുരുഷന്മാര്‍) - 4
അപേക്ഷാ ഫീസ്: 500 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2023 ജനുവരി 31 വൈകുന്നേരം 5 മണി വരെ കൂടുതല്‍ വിവരങ്ങള്‍ക്കും
അപേക്ഷാഫാറത്തിനും മറ്റ് വിശദവിവരങ്ങള്‍ക്കും നോട്ടിഫേക്കഷനും www.kseb.in സന്ദര്‍ശിക്കുക.
Content Highlights: KSEB sports quota recruitment 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..