പ്രതീകാത്മകചിത്രം | ഫോട്ടോ: സിദ്ദിഖുൾ അക്ബർ /മാതൃഭൂമി
വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ഇത്തവണ 2,07,437 അപേക്ഷകള്‍ ലഭിച്ചു. കഴിഞ്ഞ വിജ്ഞാപനത്തിന് 2,05,617 പേരാണ് അപേക്ഷിച്ചത്. ഇത്തവണ 1820 അപേക്ഷകള്‍ അധികം ലഭിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ക്ക് പ്രാഥമികപരീക്ഷ വേണ്ടെന്ന് കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്.
പുരുഷ, വനിതാ ബറ്റാലിയനുകള്‍ക്കുള്ള പൊതുപരീക്ഷ ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടത്തും. രണ്ടോ മൂന്നോ ഘട്ടമായി നടത്താനാണ് സാധ്യത. ഏഴ് ബറ്റാലിയനുകളിലെ പുരുഷ സിവില്‍ പോലീസ് ഓഫീസര്‍ക്ക് 2,52,552 അപേക്ഷകരാണുള്ളത്. പുരുഷ, വനിതാ വിഭാഗം സിവില്‍ പോലീസ് ഓഫീസര്‍മാരുടെ കഴിഞ്ഞ വിജ്ഞാപനത്തിന്റെ റാങ്ക്പട്ടിക ഇനിയും
പ്രസിദ്ധീകരിച്ചിട്ടില്ല.
Content Highlights: Kerala women police officer recruitment 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..