കേരള PSC: ജാതി തെളിയിക്കാന്‍ ഏത് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്? 


പി.എസ്.സി. സര്‍ട്ടിഫിക്കറ്റ് പരിശോധനാവേളയില്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയോ?

പ്രതീകാത്മക ചിത്രം

ചോദ്യം

ഞാന്‍ എസ്.ടി. വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ഥിയാണ്. പി.എസ്.സി. സര്‍ട്ടിഫിക്കറ്റ് പരിശോധനാവേളയില്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയോ?

ഉത്തരം

ഇപ്പോള്‍ പി.എസ്.സി. ജാതി (പട്ടികജാതി/പട്ടികവര്‍ഗം) തെളിയിക്കുന്നതിന് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ അധികാരികള്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ഹാജരാക്കേണ്ടത്. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് പേര്, ജനനതീയതി, ജാതി എന്നിവ തെളിയിക്കുന്നതിന് സര്‍ക്കാര്‍ എസ്.എസ്.എല്‍.സി. ബുക്ക് ആധികാരിക രേഖയാക്കിയിട്ടുണ്ടെങ്കിലും ജാതിയുടെ കാര്യത്തില്‍ പി.എസ്.സി. നടപടികളില്‍ മാറ്റം വരുത്തിയിട്ടില്ല.

Content Highlights: Kerala PSC: Which certificate is required to prove caste?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section




Most Commented