പ്രതീകാത്മക ചിത്രം
സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ്, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, എസ്.ഐ, എല്‍.ഡി. ടൈപ്പിസ്റ്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങി 253 തസ്തികകളിലായി കേരള പി.എസ്.സി വിജ്ഞാപനം. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 1. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് കാണുക.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
അഡീഷണല്‍ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ സയന്‍സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നഴ്സിങ്, മെഡിക്കല്‍ ഓഫീസര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍-മാത്തമാറ്റിക്സ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍-ഇംഗ്ലീഷ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ - ബയോളജി, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍-ഫിസിക്സ്, അസിസ്റ്റന്റ് സയന്റിസ്റ്റ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍-കെമിസ്ട്രി, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍-കൊമേഴ്സ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), ലക്ചറര്‍ ഇന്‍ വയലിന്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), ഫിസിയോതെറാപ്പിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II, സ്റ്റാഫ് നഴ്സ്, കെയര്‍ ടേക്കര്‍ - ക്ലാര്‍ക്ക്, പെയിന്റര്‍, ലാബ് അറ്റന്‍ഡര്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, പോലീസ് കോണ്‍സ്റ്റബിള്‍ (ബാന്‍ഡ് /ബ്യൂഗ്ലര്‍/ഡ്രമ്മര്‍), ബ്ലാക്ക് സ്മിത്ത്.
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)

തൊഴില്‍വാര്‍ത്ത വാങ്ങാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക
ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക് ), ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്), ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (തമിഴ് മാധ്യമം), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ - ഹിന്ദി, ഇലക്ട്രീഷ്യന്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), ചീഫ് (പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷന്), ചീഫ് (പ്ലാന്‍ കോ - ഓര്‍ഡിനേഷന്‍ ഡിവിഷന്), അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് II, അസിസ്റ്റന്റ് എന്‍ജിനീയര്‍, ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (പോളിടെക്നിക്കുകള്), സയന്റിഫിക് അസിസ്റ്റന്റ് (അനാട്ടമി), ഫോട്ടോഗ്രാഫര്‍, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി), സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി), കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് II, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ജൂനിയര്‍ ലക്ചറര്‍, പേഴ്സണല്‍ ഓഫീസര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സെക്രട്ടേറിയല്‍ പ്രാക്ടീസ് -ഇംഗ്ലീഷ്), ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍, സര്‍വേയര്‍ ഗ്രേഡ് II, റെസ്പിറേറ്ററി ടെക്നീഷ്യന് ഗ്രേഡ് II, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് II, മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍/ട്രേസര്‍, ഓഫീസ് അറ്റന്റന്റ് ഗ്രേഡ് II/മെസ്സഞ്ചര്‍/ നൈറ്റ് വാച്ച്മാന്, എല്‍.ഡി. ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 4, ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍, ഹൈൂള്‍ ടീച്ചര്‍ (അറബിക്), ഹൈൂള്‍ ടീച്ചര്‍ (സംസ്കൃതം), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം), എല്‍.പി. സ്കൂള്‍ ടീച്ചര്‍, മ്യൂസിക് ടീച്ചര്‍ (യു.പി.എസ്.), എല്‍.പി. സ്കൂള്‍ ടീച്ചര്‍ (കന്നഡ മാധ്യമം), ഡ്രോയിങ് ടീച്ചര്‍ (ഹൈസ്കൂള്‍), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു), ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (ഹൈൂള്‍), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് II, കാര്‍പെന്ററി ഇന്‍സ്ട്രക്ടര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് II, സര്‍ജന്റ്, കമ്പ്യൂട്ടര്‍ ഗ്രേഡ് II, ഫാര്‍മസിസ്റ്റ് ഗ്രേഡ് II (സിദ്ധ), നഴ്സ് ഗ്രേഡ് II, ആയുര്‍വേദ തെറാപ്പിസ്റ്റ്, മേട്രണ്‍ ഗ്രേഡ് ക, ക്ലാര്‍ക്ക്, ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം), മെക്കാനിക്, തിയേറ്റര്‍ അസിസ്റ്റന്റ്, ഹൗസ് കീപ്പര്‍ (ഫീമെയില്‍), ഫാരിയര്‍.
Content Highlights: Kerala psc notification 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..