സ്റ്റാഫ് നഴ്‌സ് ഉള്‍പ്പടെ 20 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം | Kerala PSC


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെ 20 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം.https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് https://keralapsc.gov.in/home2 എന്ന വെബ്‌സൈറ്റ് കാണുക.

  • ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ലീഗല്‍ അസിസ്റ്റന്റ്, ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്), ഇലക് ട്രീഷ്യന്‍, പ്യൂണ്‍/വാച്ച്മാന്‍, ഫാര്‍മസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്‌കര്‍, ബ്ലെന്‍ഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്,
  • ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി), സ്റ്റാഫ് നഴ്സ് ഗ്രേഡ് II
  • സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയര്‍, ലബോറട്ടറി അസിസ്റ്റന്റ്

Content Highlights: Kerala psc notification

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jobs

2 min

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ തസ്തികകളില്‍ അവസരം; 420 ഒഴിവുകള്‍ 

Oct 2, 2023


jobs

2 min

സര്‍ക്കാര്‍ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ്; ആയിരത്തിലധികം ഒഴിവുകള്‍

Oct 2, 2023


job

1 min

കെ.എസ്.എഫ്.ഇ.യിൽ ബിസിനസ് പ്രമോട്ടർ: പ്ലസ്ടുകാര്‍ക്ക് അവസരം | 3000 ഒഴിവുകള്‍

Sep 28, 2023

Most Commented