ഹൈക്കോര്‍ട്ട് അസിസ്റ്റന്റ് പരീക്ഷ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു


Mathrubhumi archives

ഹൈക്കോര്‍ട്ട് അസിസ്റ്റന്റ് പരീക്ഷ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചുട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

ലോഗിന്‍ ഐ.ഡി പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ചാണ് അഡ്മിറ്റ് കാര്‍ഡ് എടുക്കേണ്ടത്. പാസ്‌വേര്‍ഡ് അഥവാ കീ നമ്പര്‍ നഷ്ടമായെങ്കില്‍ അതിനുള്ള പരീഹാരം വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ https://hckrecruitment.nic.in/​ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഹോം പേജില്‍ കാണുന്ന Registered applicant എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Assistant ടാബില്‍ ക്ലിക്ക് ചെയ്യുക. ഐ.ഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഇത് പ്രിന്റ് എടുക്കാം.

ഫെബ്രുവരി 27നാണ് പരീക്ഷ. ഒബ്‌ജെക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരീക്ഷയാണിത്.

Content Highlights: Kerala HC Assistant Admit Card released

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented