കിളിപോയി പി.എസ്.സി. ചങ്ക്‌സ്; കെ.എ.എസ്. ട്രോള്‍ പൂരം


പി.എസ്.സി. പരീക്ഷയെഴുതുന്നവര്‍ക്ക് പുതുമയുള്ളൊരു അനുഭവമായിരുന്നു കെ.എ.എസ്. എന്നുറപ്പ്.

-

റെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്ക് വിജ്ഞാപനം വന്നത്. അധികം വൈകാതെ പരീക്ഷയും നടത്തി. മൂന്നരലക്ഷത്തിലേറെപ്പേര്‍ പരീക്ഷ എഴുതി. സ്ഥിരം പി.എസ്.സി. പരീക്ഷകളുടെ മാതൃകയില്‍ ആയിരിക്കില്ല കെ.എ.എസ്. പരീക്ഷയെന്ന് തുടക്കത്തില്‍ തന്നെ ഉറപ്പായിരുന്നു. ഏതായാലും മുന്‍മാതൃകകളില്ലാത്ത പരീക്ഷയെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായിരുന്ന കൗതുകം ഇന്നലെ അവസാനിച്ചു. സിവില്‍ സര്‍വീസ് പരീക്ഷകളെപ്പോലും വെല്ലുന്നതായിരുന്നു ചോദ്യങ്ങള്‍ എന്നതാണ് പൊതുവിലയിരുത്തല്‍. നന്നായി പഠിച്ചുവന്നവരും കണ്‍ഫര്‍മേഷന്‍ കൊടുത്തിട്ട് പരീക്ഷ എഴുതാതിരുന്നാല്‍ പി.എസ്.സി. നടപടിയെടുക്കുമെന്ന് പേടിച്ച് വന്നവരും ഇന്നലെ പരീക്ഷ എഴുതി. ഏതായാലും പി.എസ്.സി. പരീക്ഷയെഴുതുന്നവര്‍ക്ക് പുതുമയുള്ളൊരു അനുഭവമായിരുന്നു കെ.എ.എസ്. പരീക്ഷയെന്നുറപ്പ്. ആ അനുഭവങ്ങള്‍ ഇപ്പോള്‍ ട്രോളുകളായി സമൂഹമാധ്യമങ്ങള്‍ തകര്‍ത്തോടുകയാണ്...

kas trolls

kas troll

kas troll

kas troll

kas trolls

kas trolls

kas trolls

kas

kas troll

kas troll

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented