കെ.എ.എസ്: പ്രതീക്ഷിച്ചപോലെയോ പരീക്ഷ? VIDEO


പതിവ് പി.എസ്.സി. പരീക്ഷകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കെ.എ.എസ്. പരീക്ഷയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

-

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്കുള്ള പ്രഥമ പരീക്ഷയുടെ ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് സമ്മിശ്ര പ്രതികരണം. യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷയുടെ നിലവാരം പുലര്‍ത്തിയെന്നാണ് പൊതു വിലയിരുത്തല്‍. പതിവ് പി.എസ്.സി. പരീക്ഷകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കെ.എ.എസ്. പരീക്ഷയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

ജനറല്‍ സ്റ്റഡീസ് ഒന്നാം ഭാഗം പരീക്ഷ രാവിലെ 10 മുതല്‍ 12 വരെ നടന്നു. ഇന്ത്യ ചരിത്രം, കേരള ചരിത്രം, ലോക ചരിത്രം, കേരള സാംസ്‌കാരിക പൈതൃകം, ഇന്ത്യന്‍ ഭരണഘടന, റീസണിങ്, മെന്റല്‍ എബിലിറ്റി, ജോഗ്രഫി എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്.

1534 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് വേണ്ടി പി.എസ്.സി. ഒരുക്കിയത്. നാല് ലക്ഷം പേര്‍ പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും 3.84 ലക്ഷം പേരാണ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്.

Content Highlights: KAS Exam, Kerala PSC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented