.jpg?$p=79c0b37&f=16x10&w=856&q=0.8)
India Reserve Battalion Commando Wing (Photo: Kerala police/fb)
ഇന്ത്യ റിസര്‍വ് ബറ്റാലിയന് കമാന്‍ഡോ വിങ് പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷന്മാര്) തസ്തികയിലേക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല
- പ്രായപരിധി: 18- 22 (1.1.22 അടിസ്ഥാനമാക്കി)
- യോഗ്യത: പത്താം ക്ലാസ് /തതുല്യം
- ശമ്പളം: 31100 - 66,800
- ഒഴിവുകള്‍: 198 + 1 NCA SCCC
- നിയമനം: നേരിട്ടുള്ള നിയമനം
- പരീക്ഷ: സ്റ്റേറ്റ് വൈഡ്, Direct recruitment through the Special Selection Board
എഴുത്ത് പരീക്ഷയുടെയും കായികക്ഷമത പരീക്ഷയുടെയും മെഡിക്കല്‍ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക
Content Highlights: Recruitment of Police constables to the Commando Wing, India Reserve Battalion
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..