ഐബിപിഎസ് പിഒ പ്രിലിമിനറി പരീക്ഷയുടെ അഡിമിറ്റ് കാര്‍ഡ് എത്തി


പ്രതീകാത്മക ചിത്രം | Photo: gettyimages.in 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) പ്രോബേഷനറി ഓഫീസര്‍ പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധികരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും കാര്‍ഡ് എടുക്കാവുന്നതാണ്. ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 11 വരെയാണ് പരീക്ഷ.

പരിശോധനാ ആവശ്യങ്ങള്‍ക്കായി പരീക്ഷ സമയത്ത് ഈ അഡിമിറ്റ് കാര്‍ഡും തിരച്ചറിയല്‍ രേഖയും കൈവശമുണ്ടായിരിക്കണം.ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 100 മാര്‍ക്കിന്റെ ഓണ്‍ലൈന്‍ പരീക്ഷയാണ്. ഇംഗ്ലീഷില്‍ നിന്ന് 30 ചോദ്യങ്ങളും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നിവയില്‍ നിന്ന് 35 വീതം ചോദ്യങ്ങളും ഉള്‍പ്പെടും.. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://ibps.in./

Content Highlights: IBPS PO Prelims 2021 admit card released

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented