മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്സ് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് വെബ്ബിനാര്‍ കാണാം. ഒക്ടോബറില്‍ നടക്കുന്ന സിവില്‍ സര്‍വീസസ് പ്രിലിംസ് പഠനത്തിനായി ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ ക്രമീകരിക്കണം എന്ന വിഷയത്തില്‍ ഇന്ത്യന്‍ റെയില്‍വേ നാഗ്പുര്‍ ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍ ഫെബിന് ഫിലിപ്പ് IRAS പഠിതാക്കളുമായി സംവദിക്കും. ഫോര്‍ച്യൂണ്‍ IAS അക്കാദമിയിലെ ഫാക്കല്‍റ്റി അച്യുത് ജിയും വെബ്ബിനാറില്‍ പങ്കെടുക്കും.
അവസാനഘട്ട പഠനം എങ്ങനെ ക്രമീകരിക്കണം, ഏതൊക്കെ വിഷയങ്ങള്‍ക്ക് എത്രത്തോളം സമയം ചെലവഴിക്കണം തുടങ്ങിയ കാര്യങ്ങള്‍ വെബ്ബിനാറില്‍ വിശദീകരിക്കും. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.
Content Highlights: GK and Current affairs webinar on Civil Service prelims preparation, LIVE
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..