രാജധാനി കോളേജില്‍ അസി. പ്രൊഫസര്‍; 90 ഒഴിവുകള്‍


അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21

Representational Image

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാജധാനി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ 90 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളില്‍ അവസരമുണ്ട്.


വിഷയം, ഒഴിവ്

കെമിസ്ട്രി-9 (ജനറല്‍-6, ഒ.ബി.സി.-3), കൊമേഴ്‌സ്-14 (ജനറല്‍-4, ഒ.ബി.സി.-4, എസ്.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1, ഭിന്നശേഷി-2), കംപ്യൂട്ടര്‍ സയന്‍സ്-2 (ഒ.ബി.സി.-1, എസ്.സി.-1), ഇക്കണോമിക്സ്-5 (ജനറല്‍-2, ഒ.ബി.സി.-1, ഇ.ഡബ്ല്യു.എസ്.-1, ഭിന്നശേഷി-1), ഇംഗ്ലീഷ്-5 (ജനറല്‍-2, ഒ.ബി.സി.-2, ഇ.ഡബ്ല്യു.എസ്.-1), ഹിന്ദി-2 (ഒ.ബി.സി.-1, എസ്.സി.-1), ഹിസ്റ്ററി-7 (ജനറല്‍-2, ഒ.ബി.സി.-1, എസ്.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1), മാത്തമാറ്റിക്സ്-10 (ജനറല്‍-4, ഒ.ബി.സി.-2, എസ്.സി.-1, എസ്.ടി.-1, ഭിന്നശേഷി-1), ഫിസിക്സ്-18 (ജനറല്‍-7, ഒ.ബി.സി.-5, എസ്.സി.-2, എസ്.ടി.-2, ഇ.ഡബ്ല്യു.എസ്.-1, ഭിന്നശേഷി-1), പൊളിറ്റിക്കല്‍ സയന്‍സ്-7 (ജനറല്‍-3, ഒ.ബി.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1), സംസ്‌കൃതം-4 (ജനറല്‍-3, സംസ്‌കൃതം-1), എന്‍വയോണ്‍മെന്റല്‍ സയന്‍സ്-3(ജനറല്‍-1, ഒ.ബി.സി.-1, ഇ.ഡബ്ല്യു.എസ്.-1), ഇലക്ട്രോണിക്‌സ്-4 (ജനറല്‍-2, ഒ.ബി.സി.-2).

കൊമേഴ്‌സ്, ഇക്കണോമിക്സ് വിഷയങ്ങളിലെ ഭിന്നശേഷിക്കാരുടെ ഒഴിവുകള്‍ വി.ഐ. വിഭാഗത്തിനും മാത്തമാറ്റിക്സിലെത് എച്ച്.എച്ച്. വിഭാഗത്തിനും ഫിസിക്സിലെത് എല്‍.ഡി. വിഭാഗത്തിനുമുള്ളതാണ്. ജനറല്‍, ഒ.ബി.സി., എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാരിലെ ഭിന്നശേഷിക്കാര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.du.ac.in, www.rajdhanicollege.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.

തൊഴിലവസരങ്ങള്‍ അറിയാം, മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കാം - തൊഴില്‍വാര്‍ത്ത വാങ്ങാം

Content Highlights: DU Recruitment 2022: Rajdhani College is hiring for Assistant Professor posts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented