ബിരുദ- ബിരുദാനന്തര ബിരുദക്കാർക്കായി മെഗാ ജോബ് ഫെയർ ‘ദിശ 2022’


Representative image

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആലപ്പുഴയും എസ്.ഡി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാതൊഴിൽ മേളയായ 'ദിശ 2022' സെപ്റ്റംബർ 24ന് ആലപ്പുഴ എസ്.ഡി കോളേജിൽ വച്ച് നടക്കുന്നതാണ്. 25-ഓളം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ ആലപ്പുഴ ജില്ലയിൽ നിന്നുളള എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. പ്രവർത്തി പരിചയം ഉളളവരെയും ഇല്ലാത്തവരെയും ഒരു പോലെ ലക്ഷ്യമിടുന്നു. തൊഴിൽ മേളയിൽ പ്ലസ് ടു പാസായവർ മുതൽ ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസിൽ താഴെ. വ്യത്യസ്തമേഖലകളിലായി ആയിരത്തോളം അവസരങ്ങൾ മേളയിലുണ്ടാകും. ഇതിൽ ഹോസ്പിറ്റൽ വിഭാഗവും ഉൾപ്പെടുന്നു. ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഫോൺ : 0477 – 2230624, 8304057735

Content Highlights: disha mega job fair 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented