വനഗവേഷണ സ്ഥാപനത്തിൽ താത്‌കാലിക ഒഴിവ്


Kerala Forest Research Institute (KFRI), Thrissur.

തിരുവനന്തപുരം: കേരള വനഗവേഷണസ്ഥാപനത്തിൽ കൺസൾട്ടന്റ് (ടെക്‌നിക്കൽ നഴ്‌സിറി/ക്യു.പി.എം. മാനേജ്‌മെന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാം. ബോട്ടണി/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദവും ഔഷധസസ്യങ്ങളിലെ നഴ്‌സറി/അഗ്രോടെക്‌നിക്സ്/ക്യു.പി.എം. മാനേജ്‌മെന്റ് എന്നിവയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ ഗവേഷണപരിചയവുമാണ് അടിസ്ഥാനയോഗ്യത. ഒരു വർഷത്തെ കരാർനിയമനത്തിൽ മാസം 40,000 രൂപ ഫെലോഷിപ്പായി ലഭിക്കും. 19-ന് രാവിലെ 10-ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.

Content Highlights: consultant vacancy in Kerala forest research institute


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented