സിവില്‍ സര്‍വീസസ് പരീക്ഷക്ക് പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണുള്ളത് . പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതിനുശേഷം മെയിന്‍ പരീക്ഷക്ക് അര്‍ഹരായവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. 2020ല്‍ തന്നെ മെയിന്‍ പരീക്ഷ നടക്കും. മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ യോഗ്യരായവരെ തിരഞ്ഞെടുക്കുകയാണ് പ്രിലിമിനറി പരീക്ഷയുടെ ലക്ഷ്യം. ഒഴിവിന്റെ 12/ 13 മടങ്ങ്‌പേരെ മെയിന്‍ പരീക്ഷക്കായി തിരഞ്ഞെടുക്കും. പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് അന്തിമ പട്ടിക തയ്യാറാക്കുന്നതിന് പരിഗണിക്കില്ല. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറാണ് പ്രിലിമിനറി പരീക്ഷക്കുണ്ടാവുക. രണ്ട് മണിക്കൂര്‍ വീതമായിരിക്കും ദൈര്‍ഘ്യം. രണ്ട് പേപ്പറും ഒബ്ജക്ടീവ് രീതിയിലായിരിക്കും.
രണ്ടാം ഘട്ടമായ മെയിന്‍ പരീക്ഷക്ക് ഡിസ്‌ക്രിപ്റ്റീവ് രീതിയിലുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. എഴുത്തുപരീക്ഷക്ക് ഇംഗഌഷും ഭാഷാവിഷയവും അഞ്ച് നിര്‍ബന്ധിത ജനറല്‍ സര്‍വീസ് പേപ്പറുകളും രണ്ട് ഐച്ഛികവിഷയങ്ങളുമടക്കം ഒമ്പത് പേപ്പറുണ്ടാവും. പേപ്പറുകളും തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളും ഇതോടൊപ്പം പട്ടികയില്‍. വിശദമായ സിലബസ് വെബ് സൈറ്റില്‍ ലഭിക്കും. എഴുത്ത് പരീക്ഷയില്‍ നിര്‍ദിഷ്ട കട്ട് ഓഫ് മാര്‍ക്ക് ലഭിക്കുന്നവരെ അഭിമുഖത്തിന് പരിഗണിക്കും. ഒഴിവിന്റെ രണ്ടു മടങ്ങ് പേരെയാണ് അഭിമുഖത്തിന് ക്ഷണിക്കുക. 275 മാര്‍ക്കാണ് അഭിമുഖത്തിന്.
സിലബസ്
PRELIMINARY EXAMINATION
The Examination shall comprise two compulsory papers of 200 marks each.
Paper I - (200 marks) Duration: Two hours
Current events of national and international importance.
History of India and Indian National Movement.
Indian and World Geography-Physical, Social, Economic Geography of India and the World.
Indian Polity and Governance-Constitution, Political System, Panchayati Raj, Public Policy, Rights Issues, etc.
Economic and Social Development-Sustainable Development, Poverty, Inclusion, Demographics, Social Sector Initiatives, etc.
General issues on Environmental ecology, Bio-diversity and Climate Change - that do not require subject specialization.
General Science.
Paper II-(200 marks) Duration : Two hours
Comprehension;
Interpersonal skills including communication skills;
Logical reasoning and analytical ability;
Decision making and problem solving;
General mental ability;
Basic numeracy (numbers and their relations, orders of magnitude, etc.) (Class X level), Data interpretation (charts, graphs, tables, data sufficiency etc. — Class X level);
MAIN EXAMINATION:
Qualifying Papers :
Paper-A
(One of the Indian Language to be selected by the candidate from the Languages included in the Eighth Schedule to the Constitution). 300 Marks
Paper-B
English 300 Marks
Papers to be counted for merit
Paper-I
Essay 250 Marks
Paper-II
General Studies-I 250 Marks
(Indian Heritage and Culture, History and
Geography of the World and Society)
Paper-III
General Studies -II 250 Marks
(Governance, Constitution, Polity, Social Justice and International relations)
Paper-IV
General Studies -III 250 Marks
(Technology, Economic Development, Bio-diversity, Environment, Security and Disaster Management)
Paper-V
General Studies -IV 250 Marks
(Ethics, Integrity and Aptitude)
Paper-VI
Optional Subject - Paper I 250 Marks
Paper-VII
Optional Subject - Paper II 250 Marks
Sub Total (Written test) 1750 Marks
Personality Test 275 Marks
Grand Total 2025 Marks
Language, Script: Assamese -Assamese, Bengali -Bengali,Gujarati- Gujarati,Hindi- Devanagari,Kannada- Kannada,Kashmiri- Persian,Konkani -Devanagari,Malayalam- Malayalam,Manipuri- Bengali,Marathi- Devanagari,Nepali- Devanagari,Oriya- Oriya,Punjabi- Gurumukhi,Sanskrit- Devanagari,Sindhi -Devanagari or Arabic, Tamil -Tamil,Telugu -Telugu,Urdu- Persian,Bodo-Devanagari,Dogri -Devanagari,Maithilli -Devanagari,Santhali -Devanagari or Olchiki,
List of optional subjects for Main Examination:
Group-1
(i) Agriculture
(ii) Animal Husbandry and Veterinary Science
(iii) Anthropology
(iv) Botany
(v) Chemistry
(vi) Civil Engineering
(vii) Commerce and Accountancy
(viii) Economics
(ix) Electrical Engineering
(x) Geography
(xi) Geology
(xii) History
(xiii) Law
(xiv) Management
(xv) Mathematics
(xvi) Mechanical Engineering
(xvii) Medical Science
(xviii) Philosophy
(xix) Physics
(xx) Political Science and International Relations
(xxi) Psychology
(xxii) Public Administration
(xxiii) Sociology
(xxiv) Statistics
(xxv) Zoology
(xxvi) Literature of any one of the following languages:
Literature of any one of the following languages: Assamese, Bengali, Bodo, Dogri, Gujarati, Hindi, Kannada, Kashmiri, Konkani, Maithili, Malayalam, Manipuri, Marathi, Nepali, Oriya, Punjabi, Sanskrit, Santhali, Sindhi, Tamil, Telugu, Urdu, English.
Content Highlights: Civil Services Exam Syllabus
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..