സി.ഐ.എസ്.എഫിൽ കോൺസ്റ്റബിൾ/ ട്രേഡ്സ്‌മാൻ; 787 ഒഴിവുകൾ


Representational Image | Photo: PTI Photo/Kamal Kishore

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്.) കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 787 ഒഴിവുണ്ട്.
വനിതകൾക്കും അപേക്ഷിക്കാം: കേരളത്തിൽ താമസിക്കുന്നവർക്ക് സതേൺ മേഖലയിലേക്കാണ് അപേക്ഷിക്കാനാവുക. സതേൺ മേഖലയിൽ പുരുഷൻന്മാർക്ക് 139 ഒഴിവും വനിതകൾക്ക് 14 ഒഴിവുമുണ്ട്. എട്ട് റീജണുകളിലായാണ് ഒഴിവുകൾ.

ഒഴിവുകൾ (ട്രേഡ് തിരിച്ച്): കുക്ക്-304, കോബ്ലർ-6, ടെയ്‌ലർ-27, ബാർബർ-102, വാഷർമാൻ-118, സ്വീപ്പർ-199, പെയിന്റർ-1, മേസൻ-12, പ്ലംബർ-4, മാലി-3, വെൽഡർ-3. കൂടാതെ ബാക്ക് ലോഗിൽ കോബ്ലറുടെ ഒരു ഒഴിവും ബാർബറുടെ എട്ട് ഒഴിവുമുണ്ട്. കുക്ക്, കോബ്ലർ, ടെയ്‌ലർ, ബാർബർ, വാഷർ-മാൻ, സ്വീപ്പർ, മേസൻ എന്നിവയാണ് വനിതകൾക്ക് അവസരമുള്ള ട്രേഡുകൾ.സതേൺമേഖലയിലെ ഒഴിവുകൾ

  • പുരുഷൻ: കുക്ക്-51, കോബ്ലർ-2, ടെയ്‌ലർ-5, ബാർബർ-23, വാഷർമാൻ-20, സ്വീപ്പർ-33, മേസൻ-2, പ്ലംബർ-1, മാലി-1, വെൽഡർ-1. (ആകെ 139 ഒഴിവ്)
  • വനിത: കുക്ക്-6, ബാർബർ-2, വാഷർമാൻ-2, സ്വീപ്പർ-4. (ആകെ 14 ഒഴിവ്). ശമ്പളം: 21,700-69,100 രൂപ.
  • യോഗ്യത: പത്താംക്ലാസ്/തത്തുല്യം. സ്കിൽ ആവശ്യമായ ട്രേഡുകളിൽ ഐ.ടി.ഐ.ക്കാർക്ക് മുൻഗണന ലഭിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: www.cisfrectt.in, അവസാനതീയതി: ഡിസംബർ 20.

മത്സരപരീക്ഷകളില്‍ മികച്ച വിജയം നേടാം തൊഴിലവസരങ്ങളറിയാം...മാതൃഭൂമി തൊഴില്‍വാര്‍ത്ത

Content Highlights: CISF Constable Tradesman Recruitment 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented