c-dac
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ (സി-ഡാക്.) വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമാണ്. മുംബൈയില്‍ 102 ഒഴിവും പുണെയില്‍ 76 ഒഴിവുമാണുള്ളത്. എന്‍ജിനീയറിങ് ബിരുദം, എം.എസ്സി., എം.സി.എ. യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കരാര്‍ നിയമനമാണ്.
മുംബൈ ഒഴിവുകള്‍
നോളെജ് പാര്‍ട്ണര്‍-1, മൊഡ്യൂള്‍ ലീഡ്-4, പ്രോഗ്രാം മാനേജര്‍-2, പ്രോഗ്രാം എന്‍ജിനീയര്‍-42, പ്രോജക്ട് ലീഡ്-2, പ്രോജക്ട് മാനേജര്‍-24, സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍-27.
യോഗ്യത: ഫസ്റ്റ് ക്ലാസോടെ നേടിയ എം.സി.എ./ ബി.ടെക്./ പി.ജി. പ്രായവും പ്രവര്‍ത്തന പരിചയവും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്കും അപേക്ഷാഫീസ് ഇല്ല. മറ്റുള്ളവര്‍ 200 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 24. വെബ്സൈറ്റ്: www.cdac.in
പുണെ ഒഴിവുകള്‍:
പ്രോജക്ട് എന്‍ജിനീയര്‍: ടെക്നിക്കല്‍ സപ്പോര്‍ട്ട് -DevOps -1, ബയോ ഇന്‍ഫര്‍മാറ്റിക്സ്-2, ബ്ലോക്ക് ചെയിന്‍ അഡ്മിനിസ്ട്രേഷന്-1, ഹാര്‍ഡ് വേര് ഡെവലപ്മെന്റ് (വി.എല്‍.എസ്.ഐ)-3, സോഫ്റ്റ് വേര് ഡെവലപ്മെന്റ്-2, കംപ്യൂട്ടേഷണല്‍ ഫ്ളൂയിഡ് ഡൈനാമിക്സ്-1, പേറ്റന്റ് എന്‍ജിനീയര്‍-2, വെബ് ഡെവലപ്മെന്റ്-11, അറ്റ്മോസ്ഫറിക് സയന്‍സ്-4, എച്ച്.പി.സി. ആന്‍ഡ് എം.ഡി./ ഡി.എല്‍.എക്സ്പെര്‍ട്ട്-9, ക്യു.എ.-3, യു.ഐ./ യു.എക്സ്. ഡിസൈനിങ്-1.
പ്രോജക്ട് മാനേജര്‍: ഇന്‍ഫര്‍മേഷന്‍ ഡെവലപ്മെന്റ്-2, ഡാറ്റാബേസ് ഡെവലപ്മെന്റ്-1, സോഫ്റ്റ് വേര് ഡെവലപ്മെന്റ്-4, ക്യു.എ.-1.
പ്രോജക്ട് ഓഫീസര്‍: കഫ്ത്തീരിയ ഓഫീസര്‍-1
സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍: സിസ്റ്റം അഡ്മിനിസ്ട്രേഷന്-2, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട്-7, DevOps ഡെവലപ്മെന്റ്-1, മൊബൈല്‍ ആപ്ലിക്കേഷന്‍ ഓട്ടോമേഷന്‍ ടെസ്റ്റിങ്-2, സോഫ്റ്റ് വേര് ഡെവലപ്മെന്റ് (ജാവ)-8, സോഫ്റ്റ് വേര് ഡെവലപ്മെന്റ് (പൈത്തണ്‍)-2, ടെക്നിക്കല്‍ കണ്ടന്റ് റൈറ്റര്‍-1, ടെക്നിക്കല്‍ സപ്പോര്‍ട്ട്-4.
യോഗ്യത: ഫസ്റ്റ് ക്ലാസോടെ നേടിയ എം.സി.എ./ ബി.ടെക്./ എ.ഇ./ എം.ടെക്./ എം.എസ്സി. പ്രായവും പ്രവര്‍ത്തന പരിചയവും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്കും അപേക്ഷാഫീസ് ഇല്ല. മറ്റുള്ളവര്‍ 500 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 24. വെബ്സൈറ്റ്: www.cdac.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..