ചൗധരി മഹാദിയോ പ്രസാദ് ഡിഗ്രി കോളേജില്‍ 43 അസി. പ്രൊഫസര്‍


Representative Image

അലഹാബാദ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ചൗധരി മഹാദിയോ പ്രസാദ് ഡിഗ്രി കോളേജില്‍ (പ്രയാഗ് രാജ്, ഉത്തര്‍പ്രദേശ്) അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 43 ഒഴിവുണ്ട്.

ഒഴിവുകള്‍: ആന്‍ഷ്യന്റ് ഹിസ്റ്ററി-10, കെമിസ്ട്രി-3, കൊമേഴ്സ്-4, ഇക്കണോമിക്‌സ്-1, എജുക്കേഷന്‍-1, ഇംഗ്ലീഷ്-1, ഹിന്ദി-9, ലോ-2, മാത്തമാറ്റിക്‌സ്-1, മിഡീവിയല്‍ ഹിസ്റ്ററി-1, മ്യൂസിക്-3, ഫിലോസഫി-1, ഫിസിക്‌സ്-2, പൊളിറ്റിക്കല്‍ സയന്‍സ്-1, സൈക്കോളജി-1, സുവോളജി-2.



അപേക്ഷാഫീസ്: ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 2000 രൂപ, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 1000 രൂപ. (ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ബാധകമല്ല). വിശദവിവരങ്ങള്‍ www.cmpcollege.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം ഹാര്‍ഡ് കോപ്പി അയച്ചുകൊടുക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 31. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 7.


Content Highlights: Assistant Proffessor in cmp college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented