കേരള കേന്ദ്രസര്‍വകലാശാലയിലും നുവാല്‍സിലും അധ്യാപക ഒഴിവ്


അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് അവസരം

കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ ഒരു അധ്യാപക ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് അവസരം. തപാല്‍ വഴി അപേക്ഷിക്കണം.

സോഷ്യല്‍ വര്‍ക്ക്-1 (ജനറല്‍)
യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദവും നെറ്റും.

വിശദവിവരങ്ങള്‍ക്കായി www.cukerala.ac.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാമാതൃക - പൂരിപ്പിച്ച് അനുബന്ധരേഖകളുമായി In-Charge Recruitment Cell, Central University of Kerala, Tejaswini Hills, P.O.Periya, Kasaragod 671 320 എന്ന വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ തി: ഏപ്രില്‍ 9.

നുവാല്‍സില്‍ ഒഴിവ്

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ രണ്ട് അധ്യാപക ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് അവസരം. തപാല്‍ വഴി അപേക്ഷിക്കണം.

വിഷയം: നിയമം
ഒഴിവുകളുടെ എണ്ണം: 2 (ജനറല്‍-1, ഈഴവ-1)
യോഗ്യത: ബന്ധപ്പെട്ട വിഷ യത്തില്‍ ബിരുദാനന്തരബിരുദവും നെറ്റും.

വിശദവിവരങ്ങള്‍ക്കായി www.nuals.ac.in എന്ന വെബ്‌സൈറ്റ് കാണുക.
അപേക്ഷിക്കാനായി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി Registrar, The National University for Advanced Legal Studies, NUALS Campus, HMT Colony P.O., Kalamassery, Kochi, Kerala - 683 503 എന്ന വിലാസത്തില്‍ അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 20.

thozhil

Content Highlights: Assistant Professor Vacancies at NUALS and Central University of Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023

Most Commented