മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍; 18 ഒഴിവുകള്‍


Representative Image | Photo: Gettyimages.in

കേഡറ്റ്സ് ട്രെയിനിങ് വിങ് ഓഫ് മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ (മഹൂ, മധ്യപ്രദേശ്) അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി 18 ഒഴിവുകളാണുള്ളത്. ഒരുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്.

  • ഒഴിവുകള്‍: ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-5, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-8, എന്‍ജിനീയറിങ് മാത്തമാറ്റിക്‌സ്-2, അപ്ലൈഡ് ഫിസിക്‌സ്-2, ഇംഗ്ലീഷ് ലാംഗ്വേജ്/ഹ്യുമാനിറ്റീസ്-1.
  • യോഗ്യത: (1) ഒന്നാംക്ലാസ് ബിരുദം ബി.ഇ./ബി.ടെക്., എം.ടെക്./തത്തുല്യം. പിഎച്ച്.ഡി. ഉള്ളവര്‍ക്ക് പരിഗണന. (2) ഒന്നാംക്ലാസ് ബിരുദം എം.എസ്സി./തത്തുല്യം. എം.ഫില്‍/പിഎച്ച്.ഡി. ഉള്ളവര്‍ക്ക് മുന്‍ഗണന. (3) ഒന്നാംക്ലാസ് ബിരുദം എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍/തത്തുല്യം. എം.ഫില്‍/പിഎച്ച്.ഡി. ഉള്ളവര്‍ക്ക് മുന്‍ഗണന (യോഗ്യതയില്‍ എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഇളവുകളുണ്ട്).
രണ്ടുവര്‍ഷത്തെ അധ്യാപനപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷാഫോം ഇ-മെയിലില്‍ ആവശ്യപ്പെട്ട് വാങ്ങണം. അപേക്ഷ ഇ-മെയിലിലോ തപാല്‍ വഴിയോ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 6.



Content Highlights: assistant professor in military college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented