കുസാറ്റ് അപ്ലൈഡ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ


പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ എൻ സജീവൻ

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലാ (കുസാറ്റ്) അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. പിഎച്ച്.ഡി. ബിരുദമുള്ളവർക്ക് 42,000 രൂപയും മറ്റുള്ളവർക്ക് 40,000 രൂപയുമാണ് പ്രതിമാസ ശമ്പളം. വിവരങ്ങൾക്ക്: recruit.cusat.ac.in | 0484-2576030, 2862561. ഓൺലൈൻ അപേക്ഷ അവസാന തീയതി: നവംബർ 14. അപേക്ഷയുടെ ഹാർഡ്കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം തുടങ്ങിയ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റ, ഫീസടച്ച രേഖ എന്നിവ സഹിതം ‘രജിസ്ട്രാർ, കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല, കൊച്ചി-682 022’ എന്ന വിലാസത്തിൽ നവംബർ 21-നകം ലഭിക്കണം.



Content Highlights: assistant professor in applied economics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented