ഡല്‍ഹിയിലെ കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 351 ഒഴിവുകള്‍


പ്രതീകാത്മക ചിത്രം | Photo:gettyimages.in

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലായി അസിസ്റ്റന്റ് പ്രൊഫസറുടെ 351 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാനകി ദേവി മെമ്മോറിയല്‍ കോളേജ്-94, ആത്മാറാം സനാതന്‍ ധര്‍മ കോളേജ്-69, മിറാന്‍ഡ ഹൗസ്-78, സാക്കിര്‍ ഹുസൈന്‍ കോളേജ്-110 എന്നിങ്ങനെയാണ് ഒഴിവ്. വിവിധ വിഷയങ്ങളില്‍ ഒഴിവുണ്ട്.

  • ജാനകിദേവി മെമ്മോറിയല്‍ കോളേജ്: കൊമേഴ്സ്-17, ഇക്കണോമിക്സ്-10, ഇംഗ്ലീഷ്-10, എന്‍വയോണ്‍മെന്റല്‍ സയന്‍സ്-2, ഹിന്ദി-5, ഹിസ്റ്ററി-13, ഹോം സയന്‍സ് (സ്പെഷ്യലൈസേഷന്‍: ഹ്യൂമണ്‍ ഡെവലപ്മെന്റ്)-1, മാത്തമാറ്റിക്സ്-14, ഫിലോസഫി-4, ഫിസിക്കല്‍ എജുക്കേഷന്‍-1, പൊളിറ്റിക്കല്‍ സയന്‍സ്-11, സംസ്‌കൃതം-4, സോഷ്യോളജി-2. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.jdm.du.ac.in
  • ആത്മാറാം സനാതന്‍ ധര്‍മ കോളേജ്: ബോട്ടണി-1, കെമിസ്ട്രി-3, കൊമേഴ്സ്-16, കംപ്യൂട്ടര്‍ സയന്‍സ്-7, ഇക്കണോമിക്സ്-14, ഇലക്ട്രോണിക്സ്-4, ഹിന്ദി-8, ഹിസ്റ്ററി-2, മാത്തമാറ്റിക്സ്-6, ഫിസിക്സ്-3, പൊളിറ്റിക്കല്‍ സയന്‍സ്-3, സംസ്‌കൃതം-1, സുവോളജി-1. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.arsdcollege.ac.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 20.
  • മിറാന്‍ഡ ഹൗസ്: ബംഗാളി-3, ബോട്ടണി-4, കെമിസ്ട്രി-8, കംപ്യൂട്ടര്‍ സയന്‍സ്-3, ഇക്കണോമിക്സ്-3, എലിമെന്ററി എജുക്കേഷന്‍-7, ഇംഗ്ലീഷ്-3, ജിയോഗ്രാഫി-6, ഹിന്ദി-4, ഹിസ്റ്ററി-5, മാത്തമാറ്റിക്സ്-5, ഫിലോസഫി-1, ഫിസിക്കല്‍ എജുക്കേഷന്‍-1 (ഒ.ബി.സി.), ഫിസിക്സ്-12, പൊളിറ്റിക്കല്‍ സയന്‍സ്-3, സംസ്‌കൃതം-1 (ഇ.ഡബ്ല്യു.എസ്.), സോഷ്യോളജി-4, സുവോളജി-5. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.mirandahouse.ac.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 20.
  • സാക്കിര്‍ ഹുസൈന്‍ കോളേജ്: അറബിക്-4, ബംഗാളി-3, ബോട്ടണി-6, കെമിസ്ട്രി-10, കൊമേഴ്സ്-9, ഇക്കണോമിക്സ്-3, ഇലക്ട്രോണിക്സ്-3, ഇംഗ്ലീഷ്-8, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്-3, ഹിന്ദി-6, ഹിസ്റ്ററി-5, മാത്തമാറ്റിക്സ്-12, പേര്‍ഷ്യന്‍-3, ഫിലോസഫി-4, ഫിസിക്കല്‍ എജുക്കേഷന്‍-1, ഫിസിക്സ്-3, പൊളിറ്റിക്കല്‍ സയന്‍സ്-6, സൈക്കോളജി-6, സംസ്‌കൃതം-3, ഉറുദു-5, സുവോളജി-7. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.zakirhussaindelhicollege.ac.in.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 20.



Content Highlights: Assistant professor Delhi university


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented